Maths Club

 

Maths Club

ഗണിത ശാസ്ത്ര ക്ലബ്

നിര്‍മ്മല ബൈസ്കൂളിന്റെ ഗണിതശാസ്ത്ര ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ ക്ക് ശ്രീമതി.സൂസമ്മ അബ്രാഹം,ശ്രീമതി സെലിന്‍ അഗസ്റ്റിന്‍,ശ്രീ.ടോമി ഇലവുങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.ഗണിത ക്ലബിന്റെ മൂറ്റിംഗുകള്‍ ചേര്‍ന്ന് ഓരോ മാസവും ചെയ്യേണ്ട കാര്യങ്ങള്‍ തീരിമാനിക്കുകയും വ്യത്യസ്ത്ങ്ങളായ ക്വിസ് മത്സരങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്.ശ്രീ.ടോമി ഇലവുങ്കല്‍ സാറിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഗണിത പ്രോജക്ട് സബ് ജില്ല,ജില്ല തലങ്ങളില്‍ സമ്മാലങ്ങള്‍ വാങ്ങാന്‍ സാഹായിച്ചു.