-
Karma nation Scout & Guides
-
Research and social commitment
-
Digital India
-
We pride ourselves on being a friendly and open school that offers a high quality education for all our children.
Moreമൂന്ന് പതിറ്റാണ്ടായി അറിവിന്റെ പൊന്‍പ്രഭ തൂകി
വയല്നാടിന് അഭിമാനമായ സരസ്വതീക്ഷേത്രം
നിര്‍മ്മല ഹൈസ്ക്കൂള്..
പിന്നിട്ട വഴികളെല്ലാം അനുകരണീയം.
ആരംഭം മുതല്‍ മാതൃകയായ പ്രവര്‍ത്തനങ്ങള്‍.
പുതിയ പാഠ്യപദ്ധതിയിലും മികവാര്‍ന്ന പ്രവര്‍ത്തനം.
കലയും കായികവും പ്രവര്‍ത്തിപരിചയവും ഗണിതശാസ്ത്രവും
സാമൂഹ്യശാസ്ത്രവും വിദ്യാരംഗവുമെമെല്ലാം
കുട്ടികള്‍ക്ക് വേറിട്ട അനുഭവം.
സാമൂഹിക പ്രതിബദ്ധതയുള്ള ഗവേഷണം,
സാങ്കേതിക മികവിന് അംഗീകാരം,
പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഹ്രസ്വസിനിമയിലൂടെ.
കര്‍മ്മ നിരതരായ സ്കൗട്ട് & ഗൈഡ്സ്.
പരിസ്ഥിതിയെ സംരക്ഷിക്കുന്ന കൊച്ചുകൈകള്‍.
നേടിയതിന്റെ ഇരട്ടി തിരിച്ചുതരുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍.
നാടിന് തണലായി ഹരിതാഭമായ ഈ ഹരിതവിദ്യാലയം
മണ്ണിന്റെ മണമറിഞ്ഞ് പ്രയാണം തുടരുകയാണ്.................................
Nirmala High School is an initiative inspired by highly innovative academicians to impart holistic education to students aspiring to reach the summit, we are outstanding in both academic excellence and extracurricular activities.
Read moreThe empowerment programme for teachers helps them to follow the best methods that facilitate efficient learning experience in the classroom. They are exposed to regular orientation and training programs to keep them updated in their respective disciplines..
Read moreWe provide innovative educational methods, experimental and contextual curriculum coupled with quality infrastructure that will help to discover, nurture and bring to fruition the treasure within.
Read moreNirmala aims at importing quality education taking in the aggregate of human life-physical, intellectual, moral, individual and social, elevating regulating and perfecting it. The emphasis is on academic excellence and insists to develop a culture of compassionate love for the less previliged.
Nirmala is committed to provide quality education through discipline and academic brilliance, enabling the students to achieve success in life with human excellence and human values.